ലോക്ക്ഡൗണിലെ പാചകം.., ഈ അമ്മ പറഞ്ഞുതരും കാലഘട്ടത്തിന്റെ രുചികള്‍
പാലക്കാട് നല്ലേപ്പുള്ളിയില്‍ ഭഗവതി നഗറിലെ അത്തിക്കാട്ട് വീട്ടിലാണ് വൃന്ദ അമ്മ താമസിക്കുന്നത്. 83 വയസായി. മക്കളെല്ലാം വിദേശത്തും കേരളത്തിലെ വിവിധ ജില്ലകളിലുമായി ജോലിചെയ്യുന്നു. ഇടയ്ക്ക് എല്ലാവരും ഒത്തുകൂടും.
Read more