പാമ്പിന്റെ പിത്താശയം വിഴുങ്ങി ശ്വാസകോശത്തില്‍ പുഴുക്കളുമായി ആശുപത്രിയില്‍
ചൈനയിലെ ആളുകളുടെ പാമ്പിന് പ്രിയം പ്രസിദ്ധമാണ്. ഇത്തരം മാംസങ്ങളുടെ വ്യാപാരവും ഭക്ഷണവുമാണ് ചൈനയില്‍ നിന്നും മാരകമായ വൈറസ് വ്യാപിക്കുന്നതിന് കാരണമെന്ന് കോവിഡ് 19 കാലത്തെ വലിയ ചര്‍ച്ചയായിരുന്നു.
Read more