MeToo ആണ്‍കുട്ടികള്‍ക്കും ബാധകം.. ഉണ്ടാകേണ്ടത് തുറന്നുപറയുന്ന സമൂഹം..
ആദ്യത്തേ ഓർമ്മ കോഴിക്കോട് നിന്നും നാട്ടിലേക്കുള്ള ഒരു ബസ് യാത്രയാണ്. രണ്ടാമത്തേ അനുഭവം നാട്ടിലെ ഒരു ബാർബർ ഷോപ്പിൽ വെച്ചാണ്. ഒരു പെണ്ണിന്റെ അനുഭവങ്ങൾ ആണിന്റേതുമായി താരതമ്യപ്പെടുത്തുന്നതിന്റെ അർത്ഥശൂന്യതയുമറിയാം. പെണ്‍കുട്ടികളാണ്
Read more