സാനിറ്ററി നാപ്കിന്നിനായി വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ ക്യാംപെയിന്
ചെന്നൈ എസ്ആര്‍എം കോളേജിലെ 91 വിദ്യാര്‍ത്ഥികള്‍ സാനിറ്ററി നാപ്കിന് ശേഖരണവുമായി ഓണ്‍ലൈന്‍ ക്യാംപെയിന് ആരംഭിച്ചിരിക്കുകയാണ്. ചെന്നൈയിലെ ചേരിനിവാസികളായ സ്ത്രീകളില്‍ ശുചിത്വബോധവല്‍ക്കരണം നടത്തുകയാണ് വിദ്യാര്‍ത്ഥികളുടെ ലക്ഷ്യം വെബ് ഡസ്ക്
Read more