കൊച്ചി തുറമുഖത്തിന്റെ വികസനത്തില്‍ ഈ മരത്തടികളുടെ പങ്ക് ചരിത്രമാണ്
ചാലക്കുടിയിലെത്തുന്ന ഉരുപ്പടികള്‍ അവിടെ നിന്ന് ചരക്കുതീവണ്ടികളിലൂടെ കൊച്ചിയിലും പിന്നീട് കടലുകടന്ന് റെയില്‍പാളങ്ങളുടെ നിര്‍മ്മാണത്തിനും കപ്പല്‍ നിര്‍മ്മാണത്തിനുമൊക്കെയായി ലോകത്തിന്റെ പലഭാഗത്തുമെത്തി. കൊച്ചി തുറമുഖത്തിന്റെ വികസനത്തിന് ഈ മരത്തടികള്‍ നിര്‍വ്വഹിച്ച
Read more