മൂന്ന് ദിവസം, 50 കലാകാരന്മാര്, ഇത് പയ്യന്നൂരിന്റെ ആദരം
കൊവിഡ് പോരാളികള്‍ക്ക് ആദരമര്‍പ്പിച്ച് കണ്ണൂര്‍ പയ്യന്നൂരില്‍ ഒരുക്കിയ കൂറ്റന്‍ ചിത്രം ശ്രദ്ധേയമാകുന്നു. സംസ്ഥാന സര്‍ക്കാരിനും കൊവിഡ് പോരാളികള്‍ക്കും ബിഗ്സല്യൂട്ടുമായാണ് പയ്യന്നൂര്‍ ബസ്റ്റാന്റില്‍ ചിത്രം ഒരുക്കിയത്. കൊറോണ പ്രതിരോധത്തിന്
Read more