പറഞ്ഞു പറഞ്ഞു നാണം തീരട്ടെ, നോക്കിയും കണ്ടും അറപ്പു തീരട്ടെ
“മൊലപ്പാലൊണ്ടോ ഇത്തിരി കണ്ണിലൊഴിക്കാനാ” എന്നു പറഞ്ഞ് പ്രസവിച്ച സ്ത്രീകളുള്ള വീട്ടിലേക്ക് ഗ്ലാസുമായി കടന്നു വന്നിരുന്ന നാട്ടിൻ പുറത്തെ സ്ത്രീകൾക്ക് സംസ്കാര സമ്പന്നതയുടെ ഇത്തരം അസ്ക്യതകളില്ലായിരുന്നു. ശാരദക്കുട്ടി എഴുതുന്നു..
Read more