‘മുദ്ര ശ്രദ്ധിക്കണം.. മുദ്ര..’ കൊറോണയ്ക്കെതിരെ ‘പൊളി ഡാന്‍സ്’ ഒരുക്കി കേരളാ പോലീസ്..
‘മുദ്ര ശ്രദ്ധിക്കണം, മുദ്ര..’ ചതിക്കാത്ത ചന്തു സിനിമയിലെ സലീംകുമാറിന്റെ ശ്രദ്ധേയമായ ഡയലോഗാണിത്. ഇപ്പോള്‍ ഇത് പറയുന്നത് കേരള പോലീസാണ്. സംസ്ഥാന പോലീസ് മീഡിയ സെന്റര്‍ പുറത്തിറക്കിയ കൊറോണ
Read more