ഹിന്ദുവാണോ ക്രിസ്ത്യൻ ആണോ മുസ്ലിം ആണോന്ന് തിരിച്ചറിയാൻ പറ്റുന്നില്ല… പൊളി സാനം…
കൊറോണ എന്ന മാഹാമാരി ലോകത്ത് നൽകുന്ന ഒരുപാട് പാഠങ്ങളിൽ ഒന്നാണ് മനുഷ്യബന്ധങ്ങളുടെ ആഴം. മതം, നിറം, ജാതി, പണം എന്നിങ്ങനെ മനുഷ്യൻ മനുഷ്യനെ വേർതിരിച്ച് അടികൂടുന്ന വ്യവസ്ഥിതിയുള്ള
Read more