ദുരിത ജീവിതത്തിലും പെന്ഷന് തുക ദുരിതാശ്വാസത്തിന്.. മാതൃകയായി സത്യശീലന്
കേരളമൊന്നടങ്കം കൊറോണയ്ക്കെതിരെ പോരാടുമ്പോള്‍ ചിലര്‍ നമുക്ക് വഴികാട്ടും. അങ്ങനെയൊരാളാണ് കോഴിക്കോട്ടുകാരന് സത്യശീലന്. മകള്‍ക്ക് ഭിന്നശേഷിയാണ്. മരുമകള്‍ കാന്‍സര്‍ ചികിത്സയില്‍. ലോക്ക് ഡൗണില്‍ മകന്റെ വരുമാനം ഇല്ലാതായി. ആകെയുള്ള
Read more