ഒറ്റ വില്ലന്‍, കൊറോണ.. കാണാം ഫെഫ്കയുടെ വണ്ടര്‍ വുമണ്‍ വനജ
കൊറോണക്കാലത്ത് സിനിമാ മേഖല സ്തംഭിച്ചുനില്‍ക്കുമ്പോഴും തങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്വം നിറവേറ്റുകയാണ് മലയാള സിനിമാ ലോകം. ഫെഫ്കയുടെ നേതൃത്വത്തില്‍ കൊറോണ ബോധവല്‍ക്കരണത്തിനായി ഹ്രസ്വ സിനിമകള്‍ ഒരുക്കിയാണ് മലയാള സിനിമാ
Read more