ഭയന്നു ജീവിക്കാൻ വിധിക്കപ്പെട്ടവര്‍ക്കിടയിൽ നിന്നാണ് അവൾ എഴുന്നേൽക്കുന്നത് : അവള്‍ക്കൊപ്പം മാത്രം..
അതിക്രമത്തിന് ഇരയായവർക്ക് അക്രമിയെ ഭയം, നിയമ സംവിധാനങ്ങളിൽ പരാതിപ്പെടാൻ ഭയം, അതിക്രമത്തെ കുറിച്ച് ഉറക്കെ പറയാൻ ഭയം. ഇങ്ങിനെ ഭയന്നു ജീവിക്കാൻ വിധിക്കപ്പെട്ട ആയിരക്കണക്കിനു സ്ത്രീകളുടെ ഇടയിൽ
Read more