നിർഭയ-സൗമ്യ-ജിഷ കേസുകള്‍ പോലെയല്ല ആസിഫ : നവീന്‍ എസ് എഴുതുന്നു
ആസിഫയുടെ കൊലപാതകത്തിന് പിന്നിൽ കൃത്യമായൊരു രാഷ്ട്രീയമുണ്ട്. സ്വന്തം അജണ്ട നടപ്പിലാക്കാൻ അവർക്ക് കൃത്യമായി നിർവചിക്കപ്പെട്ട ഒരു സംവിധാനമുണ്ട്; അച്ചടക്കമുള്ള പ്രവർത്തകരുണ്ട്. ഒരു തെരെഞ്ഞെടുപ്പ് വന്നാൽ മേൽപ്പറഞ്ഞ സംരക്ഷകരും
Read more