ഇന്നാട്ടില് എന്ത് സംഭവിച്ചാലും എനിക്കെന്ത് ഹെ! രൂക്ഷവിമര്‍ശനവുമായി സയനോര
സിനിമയെ ജോലിയായി കാണാതെ കലയായി കാണണമെന്നും കലാകാരന്മാരുടെ ബാധ്യത എന്തെന്ന് തിരിച്ചറിഞ്ഞ് സാമൂഹ്യജീവിയാകണമെന്നും പ്രശസ്ത ഗായിക സയനോര ഓര്‍മ്മിപ്പിക്കുന്നു.. ഏറ്റവും ജനകീയമായ കലയാണ് സിനിമ. അതുപോലെ ബിസിനസ്
Read more