അബ്ബാസ് കിയാരോസ്തമി – സിനിമയും കവിതയും
അബ്ബാസ് കിയാരോസ്തമി Abbas Kiarostami(1940-2016) – സിനിമയുടെ ചരിത്രത്തിൽ മൗലികത കൊണ്ടു വേറിട്ടു നില്ക്കുന്ന സംവിധായകരുടെ കൂട്ടത്തിൽ പെടുന്നയാളാണ് ഇറാനിയൻ സംവിധായകനായ അബ്ബാസ് കിയാരോസ്തമി. ചുരുക്കം ചലചിത്രകാരന്മാർക്കു
Read more