ഭയമോ, നിസ്സംഗതയോ, മനസ്സില്‍ പതിയിരിക്കുന്ന ഹിന്ദുത്വമോ : അനുപമ ശശിധരന് എഴുതുന്നു..
കാശ്മീരില്‍ എട്ടു വയസുകാരി ബാലിക ക്രൂര പീഡനത്തിനു ഇരയായ സംഭവം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. എന്നാല്‍ മനസ് മരവിച്ചവരായി ഇന്ത്യന്‍ ജനത മാറുകയാണ്. ഇത് കശ്മീരിന്റെ മാത്രം പ്രശ്നമല്ല,
Read more