നല്ല സിനിമ, നന്മയുള്ള പച്ചമനുഷ്യരുടെ സിനിമ..
വെബ്ഡസ്ക് നന്മയുള്ള കുറെ പച്ചമനുഷ്യരുടെ സിനിമയാണ് പൈപ്പിന് ചുവട്ടിലെ പ്രണയം. കല സമൂഹത്തോട് കലഹിക്കാനുള്ളതാണെങ്കില് കലാകാരന് കലാപകാരിയാണ്. അത്തരമൊരു ദൗത്യമാണ് സംവിധായകന് ഡോമിന് ഡിസില്‍വ ഈ സിനിമയിലൂടെ
Read more