കുന്നും മലയും കാടും താണ്ടി ലക്ഷ്മിക്കും കുഞ്ഞിനും തുണയായത് പത്തംഗ മെഡിക്കൽ സംഘം
സമുദ്രനിരപ്പിൽ നിന്ന് ഏതാണ്ട് 4000 അടി ഉയരത്തിലാണ് മേലെ തുടുക്കി ഊര്. ഇവിടേക്കാണ് അതിസാഹസികമായി നാല് ഡോക്ടർമാർ അടങ്ങുന്ന പത്തംഗ മെഡിക്കൽ സംഘം എത്തിയത്. അതും ജോലിയുടെ
Read more