ശബരിമല നമുക്കൊരു സുവര്‍ണാവസരമാണ് : ശ്രീധരന്‍പിള്ളയുടെ വാക്കുകള്‍ പുറത്ത്
വെബ് ഡസ്ക് ശബരിമലയെ തകര്‍ക്കാനും കേരളത്തില്‍ വര്‍ഗ്ഗീയകലാപം ഉണ്ടാക്കുനുമുള്ള ബിജെപി അജണ്ട മറനീക്കി പുറത്തുവരുന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍പിള്ള യുവമോര്‍ച്ച യോഗത്തില്‍ പ്രസംഗിച്ച വാക്കുകളാണ് വോയിംസ്
Read more