കുത്തി നിലത്തിട്ടപ്പോഴും ചിരിച്ചു കൊണ്ടാണവൻ താഴെ വീണത് : അര്ജുന് പറയുന്നു..
”വര്‍ഗ്ഗീയ ശക്തികളെ തെല്ലും ഭയക്കുന്നില്ല. മഹാരാജാസില്‍ തന്നെ തുടര്‍ന്ന് പഠിക്കും. ആ പഴയ എസ്എഫ്ഐക്കാരനായി.” ഈ വാക്കുകളോടെയാണ് അര്ജുന് തിരച്ചു വന്നത്. അഭിമന്യുവിന്റെ കൂടെ വര്‍ഗീയവാദികളുടെ കുത്തേറ്റു ചികിത്സയില്‍
Read more