ഒരു ആദിവാസി കുടുംബത്തിന് ഒരു തൊഴില്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍
വെബ് ഡസ്ക് ഒരു ആദിവാസി കുടുംബത്തിലെ ഒരംഗത്തിന് തൊഴില്‍ നല്കുന്ന പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം നിയമസഭയില്‍ നടത്തിയ നയപ്രസംഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചിട്ടുള്ളത്.
Read more