ചരിത്രം തേടി റാസ് അല്‍ ഖൈമ : 4000 വര്‍ഷം പഴക്കമുള്ള അസ്ഥികള്‍ കണ്ടെത്തി..
യുഎഇയുടെ പുരാതന ചരിത്രത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ഗവേഷണത്തിനൊരുങ്ങിയിരിക്കുകയാണ് റാസ് അല്‍ ഖൈമ. എമിറേറ്റിലെ രണ്ട് പുരാതന ശവകുടീരങ്ങളില്‍ നിന്ന് കണ്ടെത്തിയ 4,000 വര്‍ഷം പഴക്കമുള്ള മനുഷ്യ അസ്ഥികളെക്കുറിച്ച് പഠിക്കാന്‍
Read more