മഞ്ജുവിന്റെ കത്ത് വൈറലാകുന്നു..
നടിയെ അക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതോടെ മഞ്ജുവാര്യരുടെ പേരില്‍ പല വാര്‍ത്തകളും പ്രചരിച്ചു. എല്ലാത്തിനോടും മൗനമായിരുന്നു മഞ്ജുവിന്റെ പ്രതികരണം. അക്രമിക്കപ്പെട്ട നടിയോടൊപ്പം നില്‍ക്കുകയും ആദ്യമായി ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് പറഞ്ഞതും മഞ്ജുവായിരുന്നു. ദിലീപിനെ അറസ്റ്റ് ചെയ്തപ്പോള്‍ മഞ്ജു പൊട്ടിക്കരഞ്ഞുവെന്ന വാര്‍ത്തകളോട് പോലും പ്രതികരിക്കാന്‍ തയ്യാറായില്ല. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ മഞ്ജുവിന്റെ ഒരു പഴയ കുറിപ്പ് വൈറലാവുകയാണ്. 16 വര്‍ഷത്തെ വിവാഹ ജീവിതത്തോട് വിട പറഞ്ഞ് ആരെയും കുറപ്പെടുത്താതെ സ്വയം ശിക്ഷകള്‍ ഏറ്റുവാങ്ങിയ മഞ്ജുവിന്റെ പോസ്റ്റാണ് ഇപ്പോള്‍ ജനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. മകള്‍ മീനാക്ഷിയെ ദിലീപില്‍ നിന്നും മോചിപ്പിക്കാന്‍ ഒരുങ്ങി മഞ്ജു വാര്യര്‍ എന്ന വാര്‍ത്തകള്‍ ഒരു ഭാഗത്ത് പ്രചരിപ്പിക്കുന്നുണ്ട്. അവിടെയാണ് ഇൗ പഴയ കുറിപ്പ് വീണ്ടും വായിക്കപ്പെടേണ്ടത്..
മഞ്ജുവിന്റെ ആ പഴയ കുറിപ്പ് :