മോദിക്ക് ശേഷം രജനീകാന്ത് ബിയര്‍ ഗ്രില്‍സിന്റെ സാഹസിക ഷോ ബന്ദിപ്പൂര്‍ വനമേഖലയിൽ

Sharing is caring!

ടെലിവിഷന്‍ അവതാരകനായ ബിയര്‍ ഗ്രില്‍സിന്റെ സാഹസിക ടെലിവിഷന്‍ ഷോയായ മാൻ വേഴ്സസ് വൈൽഡിൽ അതിഥിയായി സ്റ്റൈൽമന്നൻ രജനീകാന്ത്. കേരള-കര്‍ണാടക അതിര്‍ത്തിയിലെ ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലെ ബന്ദിപ്പൂര്‍ വനമേഖലയിലാണ് ഷോ ചിത്രീകരിച്ചിരിക്കുന്നത്.

കഴിഞ്ഞവര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥിയായെത്തിയ ഷോയുടെ സംപ്രേഷണം ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ബാനിജയ് ഗ്രൂപ്പ് സെവന്റോറസ് എന്റര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡാണ് ഷോയുടെ നിര്‍മാതാക്കള്‍. മാര്‍ച്ച് 23 ന് രാത്രി എട്ടുമണിക്ക് പരിപാടി സംപ്രേഷണം ചെയ്യുന്ന പരിപാടിയുടെ ടീസർ പുറത്തിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com