ഗൂഗിള്‍ പറയുന്നു കളവുപറയുന്ന മാനസിക രോഗത്തിന്റെ പര്യായം ഹിലരിക്ലിന്റണ്
കഴിഞ്ഞ ദിവസം ഗൂഗിള്‍ PATHOLOGICAL LYING (കളവു നിരന്തരം പറയുന്ന രോഗാവസ്ഥ) എന്ന വാക്കിന് നല്കിയ അര്‍ത്ഥം ആരേയും ഞെട്ടിക്കാന്‍ പോന്നതായിരുന്നു. 2016 അമേരിക്കന്‍ തെരെഞ്ഞടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍തഥിയും, മുന്‍ അമേരിക്കന്‍ പ്രസിഡന്റ ബില്‍ക്ളിന്റന്റെ ഭാര്യയുമായ ഹിലരിക്ളിന്റെ ചിത്രമായിരുന്നു ഈ വാക്കിന്റെ അര്‍ത്ഥം അന്വേഷിക്കുന്നവര്‍ക്ക് ഗൂഗിള്‍ നല്‍കിയത്…
ഒപ്പം ഈ വിവരണവും…
“It is a stand-alone disorder as well as a symptom of other disorders such as psychopathy and antisocial, narcissistic, and histrionic personality disorders, but people who are pathological liars may not possess characteristics of the other disorders. Excessive lying is a common symptom of several mental disorders.”

ഇമെയില്‍ വിവാദം വീണ്ടും കത്തിയതോടെ ഹിലരിയുടെ പ്രസിഡന്റ് സ്വപ്നങ്ങള്‍ക്ക് 1% മാത്രമാണ് ട്രംപിനേക്കാള്‍ ഇപ്പോള്‍ മുന്‍തൂക്കം. തുടര്‍ന്ന് ഹിലരി അന്വേഷണ ഏജന്‍സിയായ ഏഫ് ബി ഐ ക്കെതിരേ ശക്തമായി രംഗത്തു വരികയും ചെയ്തിരുന്നു…
എന്തായാലും സംഗതി സൈബര്‍ ലോകം ഏറ്റെടുത്തു കഴിഞ്ഞു…