അധ്യാപകര്‍ക്ക് ഗൂഗിളിന്റെ ‘DOODLE’ ആദരം

Sharing is caring!

അധ്യാപക ദിനത്തില്‍ ഗൂഗിളിന്റെ doodle  ഇത്തവണയും ശ്രദ്ധേയമായി , പെന്‍സില്‍ മാഷിനൊപ്പം നടന്നു നീങ്ങുന്ന കുഞ്ഞു പെന്‍സില്‍ ശിഷ്യരും അവരുടെ കൂടെയെത്താന്‍ പാഞ്ഞു വരുന്ന തലതിരിഞ്ഞ മറ്റൊരു ശിഷ്യനും ഉള്‍പ്പെടുന്ന രംഗം ആരുടെയും ഉള്ളില്‍  പഴയ സ്കൂള്‍  ഓര്‍മകളുടെ ഇരമ്പം ഉണര്‍ത്താന്‍ പോന്നതാണ്  …

#എല്ലാ അധ്യാപകര്‍ക്കും  ഓണ്‍മലയാളത്തിന്റെ കൂപ്പുകൈ…

 

teachers-day-2016-us-6296626244091904.2-hp2x

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com