സൈബര്‍ ലോകം ഇളക്കി മറിച് ബാബ
വിവാദ നായകന് ബാബാ രാംദേവ് ഒരിടവേളക്ക് ശേഷം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു ,ഇന്ത്യടുഡേ മാഗസിന് ഇത്തവണ ഇറങ്ങിയത് രാംദേവിനെ കവര്‍ ഫോട്ടോ ചെയ്തുകൊണ്ടാണ്.
ഒരു പവര്‍ യോഗിയായി രാംദേവിന്റെ സംരംഭങ്ങളുടെ വളര്‍ച്ച വിവരിക്കുന്ന കവര്‍ സ്റ്റോറിയും മാസികയില്‍ നല്‍കിയിട്ടുണ്ട് , എന്നാല്‍ ഈ കവറിനെ പിന്തുടര്ന്ന് ട്വിറ്ററില്‍ പ്രചരിക്കുന്ന ചിത്രങ്ങളാണ് ശ്രദ്ധേയം
ഇത്തരത്തില്‍ ബാബ അടുത്ത റിയോ ഒളിമ്പിക്സില്‍ മത്സരിക്കുന്നുവെന്നും , ബഹിരാകാശ ഗവേഷണത്തിന് തുടക്കം കുറിക്കുന്നുവെല്ലാം കമന്റുകളും ട്രോളന്മാര് നിരത്തുന്നു …
എന്തായാലും ബാബയുടെ ആസനം സൈബര്‍ലോകത്തെ പിടിച്ചു കുലുക്കിയെന്നു തന്നെ പറയാം.