വൈബ്രന്റ് ഇന്ത്യ – അഞ്ചു ചിത്രങ്ങള്‍
സ്വാതന്ത്ര്യ ദിന ആഘോഷങ്ങള്‍ കഴിഞ്ഞു ഇനി രാജ്യത്തെ കുറിച്ച് കോള്മയിര് കൊള്ളാന്‍ 3 6 5 ദിനങ്ങള്‍ കഴിഞ്ഞു അടുത്ത ആഗസ്റ്റ് 1 5 വരെ സമയമുണ്ട് , പക്ഷെ അതിനുമുന്‍പ് രാജ്യത്തെ ഈ അഞ്ചു ചിത്രങ്ങളിലൂടെ ഒന്ന് കാണൂ , ചിന്തിക്കൂ …