ഫോളോ മീ സീരീസിലെ പുതിയ ചിത്രം ടാജ്മഹലില്‍ നിന്ന് , രോമാഞ്ചം കൊണ്ട് സൈബര്‍ലോകം

Sharing is caring!

ഒടുവില്‍ അവര്‍ പ്രണയത്തിന്‍റെ അനശ്വരകുടീരത്തിലുമെത്തി,

ഇന്‍സ്ററാഗ്രാമിലൂടെ ലോകപ്രശസ്തമായ മുറാദ് ഉസ്മാന്‍റെ ഫോളോമീ സീരീസീലെ ഏറ്റവും പുതിയ ചിത്രം കണ്ട് തരിച്ചിരിക്കുകയാണ് സൈബര്‍ലോകം …

indian-bride-follow-me-murad-osmann-2

 

മുറാദിന്‍റെയും നതാലിയയുടെയും സീരീസ് ഏറ്റവും കൂടുതല്‍ ലോകം ചര്‍ച്ചചെയ്ത ഫോട്ടോ സീരീസുകളില്‍ ഒന്നാണ് …2011 ആരംഭിച്ച ഈ പര്യടനത്തില്‍ ലോകത്തിന്‍റെ പല കോണുകളിലായി ഇരുവരും കൈകോര്‍ത്തെടുത്ത ചിത്രങ്ങള്‍ ലോകം അസൂയയോടെയാണ് നോക്ക്കാണുന്നത്.

 

indian-bride-follow-me-murad-osmann-4

followme-5-900x900

article-201661587134426024000

 

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com