ഞങ്ങള്‍ക്കും കാണണം ഈ നാടന്‍ സിനിമ

Sharing is caring!

നവസിനിമകളുടെ അതികായനായ അനുരാഗ് കാശ്യപിന്റെ ട്വീട്ടിലൂടെ ഇതിനോടകം ശ്രധേയമായിരിക്കുകയാണ് 0 -41* എന്ന സിനിമയുടെ ടീസര്‍ , അര്‍ദ്ധമലയാളിയും കാസര്‍ഗോടുകാരനുമായ സന്ന ഹെഗ്ടെ  ആണ് സംവിധായകന്‍ തന്റെ നാടിന്റെ പച്ചയായ ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം …പക്ഷെ ചിത്രം തിയേറ്ററില്‍ എത്തിക്കാന്‍ ഇതുവരെ ആരും തയ്യാറായിട്ടില്ല എന്നതാണ് ദുഖകരമായ സത്യം .

 

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com