ലോലയൂള ഹൃദയരത്രെ മലയാളികള്‍.. രൂക്ഷവിമര്‍ശനവുമായി നിപിന് നാരായണന്
നമുക്ക് എന്തോരം ടെന്ഷനാണല്ലെ.. !!!??
മലയാളികളെ കീറമുറിക്കുന്ന വരകള്‍ നിപിന് നാരായണന് സൃഷിടിച്ചത് വെറും ഒരാഴ്ചക്കാലത്തെ സംഭവങ്ങളില്‍ നിന്നും.
ലോലയൂള ഹൃദയരായ മലയാളികളുടെ രാഷ്ട്രീയ ബോധത്തെ ചോദ്യം ചെയ്യുകയാണ് നിപിന്. കഴിഞ്ഞ ഒരാഴ്ചക്കാലമായി സോഷ്യല്‍മീഡിയയില്‍ നടക്കുന്ന വിവാദങ്ങളും ചര്‍ച്ചകളും അരാജകത്വം നിറഞ്ഞ ഒരു സമൂഹത്തെയാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് നേരത്തെ വാദമുയര്‍ന്നിരുന്നു. രസകരമായ വരകളിലൂടെ അത് തെളിയിക്കുകയാണ് നിപിന് നാരായണന്.
നിപിന്റെ വരകളിലൂടെ..