അലന്‍സിയര്‍ എങ്ങോട്ട് പോകണം …?
സംഘ പരിവാര്‍ സംഘടനകളുടെ രാജ്യംകടത്തല് മുറവിളി കൂടി വരുമ്പോള്‍ മഹേഷിന്റെ പ്രതികാരം ഫെയിം അലന്‍സിയറുടെ പ്രതിഷേധം തികച്ചും ശ്രദ്ധിക്കേണ്ടത് തന്നെയാണ് ,
എല്ലാ പിന്തുണയും നല്കി അത് ജനങ്ങളിലേക്കെത്തിച്ച എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും അഭിവാദ്യങ്ങള്‍…