COVID19 – നിരീക്ഷണത്തിലുള്ളവർ ഡാറ്റ ചാർട്ട്

Sharing is caring!

കേരളത്തില് നിരീക്ഷണത്തിലുള്ള രോഗികളുടെ ഡാറ്റ ചാർട്ട്
Infogram

കേരളത്തില് കഴിഞ്ഞ 3 മാസമായി കോവിഡ് രോഗ പ്രതിരോധത്തിന്റെ ഭാഗമായി വീടുകളിലും ആശുപത്രികളിലും നിരീക്ഷണത്തിലുള്ളവരുടെ ഡാറ്റ ചാർട്ടാണിത്.

ഓരോ ബാറിലും തൊട്ടാല് അതാത് ജില്ലകളില് നിരീക്ഷണത്തിലുണ്ടായിരുന്നവരുടെ എണ്ണം കാണാം.

ഡാറ്റ പ്ലേ ചെയ്താല് മൂന്നുമാസത്തിലെ മാറ്റം എത്ര വലുതാണെന്ന് ഡാറ്റ വിഷ്വലൈസേഷന് ആയി കാണാം.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com