ഹലോ ഡോക്ടറല്ലേ ?…സോഷ്യല്‍ മീഡിയയെ അമ്പരപ്പിച്ച ചെറുകഥ
ഈയിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു ‘ചെറിയ’ കഥ , ചിരിപ്പിക്കുകയും അതിലേറെ ചിന്തിപ്പിക്കുകയും ചെയ്യുന്ന ഈ കഥയുടെ കര്‍ത്താവ് ആരെന്നറിയില്ല പക്ഷെ ഞങ്ങളുടെ വായനക്കാര്‍ ഇത് വായിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു .
ഹലോ ഡോക്ടര്‍ ..
“ഹലോ ! ഡോക്ടറല്ലേ …? ഇത് വൃദ്ധസദനത്തില്‍ നിന്നാണ്, താങ്കളുടെ കാണാതായ പട്ടിയെകുറിച്ചുള്ള പത്രപരസ്യം കണ്ടു . പട്ടി ഇവിടെയുണ്ട് … നിങ്ങളുടെ അമ്മയുടെ അടുത്ത് !.