NY ഫാഷന്‍ വീക്കിലെ ഇന്ത്യയുടെ നീറുന്ന പുഞ്ചിരി

Sharing is caring!

ലോകത്തെ ഏറ്റവും വലിയ ഫാഷന്‍മേളയില്‍ ഇത്തവണ പോണ്‍ സുന്ദരി സണ്ണി ലിയോണ്‍ പങ്കെടുക്കുന്നത് എല്ലാവരും വലിയ വാര്ത്തയാക്കിയിരുന്നു എന്നാല്‍ സണ്ണി ലിയോനിക്കായി വസ്ത്രങ്ങള്‍ മെനഞ്ഞ അര്‍ച്ചന കൊച്ചാര്‍ തന്നെയാണ് ഇന്ത്യയില്‍ നിന്നുള്ള രേഷ്മ എന്ന 1 9  കാരിക്കും  വസ്ത്രങ്ങള്‍ തയ്യാറാക്കിയത് അതിനിപ്പോ എന്താ ലെ ? എന്നാല്‍ കാണൂ

.. ഇതാണ് രേഷ്മ .

രേഷ്മ കുറേഷി
രേഷ്മ കുറേഷി

2 0 1 4 ല്‍ സഹോദരി ഭര്‍ത്താവില്‍ നിന്നും ആസിഡ് ആക്രമണമെറ്റ രേഷ്മ പക്ഷെ ഇന്ന് ലോകോത്തര ഫാഷന്‍ മേളയില്‍ വാക്ക് ചെയ്തു .

ഇന്ത്യയില്‍ ഓരോ വര്‍ഷവും 5 0 0  അധികം ആസിഡ്ആക്രമണങ്ങള്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്നതിന്റെ പ്രതീകമാണ് രേഷ്മ . #Make Love Not Scars  എന്ന പേരില്‍ ഇവരുടെ ഒരു ഗ്രൂപ്പും ഇത്തരക്കാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട് .

രേഷ്മയുടെ പ്രകടനം ഇതിനോടോപ്പമുള്ള വീഡിയോയില്‍ കാണാം , രേഷ്മയ്ക്ക് ഓണ്‍മലയാളം ടീമിന്റെ BIG SALUTE.

733343955

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com