ദേ …ഒരു (കുട്ടി) ഷെഫ്

Sharing is caring!

കൊച്ചിയിലെ ആറു  വയസുകാരന്‍ നിഹാലിന്റെ പ്രകടനം കണ്ടു അന്തിച്ചിരിക്കയാണ് സൈബര്‍ ലോകം ,

hqdefault

2015 ല്‍  ആരംഭിച്ച കിച്ചാട്യൂബ് (Kichatube HD) എന്ന യൂട്യൂബ് ചാനലിലൂടെ കക്ഷി  തേങ്ങാ പായസം മുതല്‍ ഓറഞ്ച് ഷേക്ക്‌ വരെയുള്ള വിഭവങ്ങള്‍ എങ്ങനെയുണ്ടാക്കാം എന്ന് വളരെ രസകരമായി കാണിച്ചു തരുന്നു . ഇതിനകം  ലക്ഷക്കണക്കിന്‌ പേരാണ് ചാനല്‍ വഴി നിഹാലിന്റെ പ്രകടനം കണ്ടു രസിച്ചത് , എന്നാല്‍ നിഹാലിനു ഇത് വെറും കളിയല്ല കേട്ടോ , കഴിഞ്ഞ മാസം ഈ കൊച്ചുമിടുക്കന്റെ മിക്കി മൗസ് മംഗോ ഐസ്ക്രീം വീഡിയോയുടെ സംപ്രേക്ഷണാനുമതി ഫേസ്ബുക്ക്‌ വാങ്ങിയത് രണ്ടായിരം ഡോളര്‍ എണ്ണി നല്‍കിയിട്ടാണ് .

21kimp_Filler1_JPG_2861588f

ആയ കാലത്ത് അമ്മയെ സഹായിച്ച് ഒരു തേങ്ങാ ചമ്മന്തിയെങ്കിലും ഉണ്ടാക്കാന്‍ പഠിച്ചാല്‍ മതിയായിരുന്നെന്ന് തോനുന്നുണ്ടോ ?

 

നിഹാലിന്റെ വീഡിയോകള്‍ കാണാം :

റമദാന്‍ സ്പെഷല്‍ തരി കഞ്ഞി 

തേങ്ങാ പായസം

ഓറഞ്ചു ഷേക്ക്‌ 

ഓറഞ്ചു ജെല്ലി 

മാങ്ഗോ ഐസ്ക്രീം

ഈസ്ടെര്‍ എഗ് 

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com