നൂറ് തികഞ്ഞാല്‍ ദുരിതാശ്വാസത്തിന്.. പ്രദീപ് ഗായത്രിയുടെ ലോക്ക്ഡൗണ്‍ കാര്ട്ടൂണുകള്
കൊറോണക്കാലത്തെ പ്രസവം എങ്ങനെയായിരിക്കും. ദുരന്തകാലത്ത് ജനിക്കുന്ന കുട്ടികള്‍ക്ക് അതുമായി ബന്ധപ്പെട്ട പേരിടുന്നവര്‍ കൊറോണക്കാലത്ത് ജനിക്കുന്ന കുട്ടിക്ക് എന്തായിരിക്കും പേരിടുക. ‘മോനാണെങ്കില്‍ കൊറോണ. മോളാണെങ്കില് കൊറോണി’. ഇത് പ്രദീപ്
Read more