ഇനി തിയേറ്ററുകളിൽ തണ്ണീർ മത്തൻ ദിനങ്ങൾ..
ഫീൽഗുഡ് സിനിമകളുടെ പട്ടികയിലേക്ക് മലയാളത്തിൽ നിന്നും ഒരുനവാഗതപ്പിറവി കൂടി ഉണ്ടായിരിക്കുന്നു. അള്ള് രാമേന്ദ്രൻ, പോരാട്ടം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ ഗിരീഷ് എഡിയുടെ ആദ്യ സംവിധാന സംരംഭമായ
Read more