അന്നക്കൊരടാവും മുളകാപുളിയും.. വൃന്ദാമ്മയുടെ നൊസ്റ്റാള്‍ജിക് സ്പെഷ്യല്‍..

സുകുമാര മേനോന്‍. അതാണ് വൃന്ദാമ്മയുടെ അച്ഛന്‍റെ പേര്. 83 വര്‍ഷം പിറകോട്ട് ചിന്തിച്ചപ്പോള്‍ അമ്മയ്ക്ക് ഓര്‍മ്മവന്നത് അന്നക്കൊരടാവിന്‍റെ രുചിക്കൂട്ടാണ്. ഒപ്പം അച്ഛന്‍റെ ഓര്‍മ്മകളും. ചീറ്റൂരും കൊടുവായൂരും ഒക്കെയാണ്

Read more

സ്വന്തം കൃഷി, നാടന്‍ രുചിക്കൂട്ടുകള്‍.. വൃന്ദാമ്മ പൊളിയാണ്..

സ്വന്തമായി കൃഷി ചെയ്തുണ്ടാക്കിയ വിഭവങ്ങളാണ് 83 ാം വയസ്സിലും വൃന്ദാമ്മയുടെ രുചിക്കൂട്ടുകള്‍ക്ക് മിഴിവേകുന്നത്. വെണ്ടയ്ക്ക, ചീര, വഴുതന, കോളിഫ്ളവര്‍, കാബേജ്, പച്ചമുളക്, പയറ്, കുമ്പളങ്ങ, മുരിങ്ങക്കായ, കറിവേപ്പില

Read more

മറന്നുപോയ നാടന്‍കളികള്‍ പരിചയപ്പെടുത്തി ഉണ്ണിരാജിന്‍റെ ലോക്ക്ഡൗണ്‍ കാലം..

എത്രയോതലമുറകള്‍ കൈമാറിവന്നതും മണ്‍മറഞ്ഞുപോയതുമായ നിരവധി കളികളുണ്ട് നമ്മുടെ നാട്ടില്‍. ജീവിതത്തിരക്കുകള്‍ക്കിടയില്‍ മറന്നുപോയ ഇത്തരം കളികളെല്ലാം ഓര്‍ത്തെടുക്കാന്‍ ഈ ലോക്ക്ഡൗണ്‍ കാലത്തെ ഉപയോഗപ്പെടുത്താം. നാട്ടിന്‍പുറങ്ങളില്‍ നിന്നും മണ്‍മറഞ്ഞുപൊയ്ക്കൊണ്ടിരിക്കുന്ന കളികള്‍

Read more

ലോക്ക്ഡൗണിലെ പാചകം.., ഈ അമ്മ പറഞ്ഞുതരും കാലഘട്ടത്തിന്‍റെ രുചികള്‍

പാലക്കാട് നല്ലേപ്പുള്ളിയില്‍ ഭഗവതി നഗറിലെ അത്തിക്കാട്ട് വീട്ടിലാണ് വൃന്ദ അമ്മ താമസിക്കുന്നത്. 83 വയസായി. മക്കളെല്ലാം വിദേശത്തും കേരളത്തിലെ വിവിധ ജില്ലകളിലുമായി ജോലിചെയ്യുന്നു. ഇടയ്ക്ക് എല്ലാവരും ഒത്തുകൂടും.

Read more

അടച്ചിരിക്കുമ്പോള്‍ കേള്‍ക്കാം അടച്ചുറപ്പുള്ള ഗാനം, കരിന്തലക്കൂട്ടത്തിന്‍റെ ലോക്ക്ഡൗണ്‍ ഗാനം..

നാടന്‍പാട്ടിന്‍റെ ശീലുകളില്‍ ഒരു ഗാനം. കൂട്ടുകൂടാതിരിക്കാന്‍, കൂരവിടാതിരിക്കാന്‍, സൊറപറയാതെ, കൈത്താളം കൂട്ടാതെ പണ്ടാറ പെരപമല ഭൂതത്തെ നാട് കടത്താന്‍ കരിന്തലക്കൂട്ടം ഒരുക്കിയ ഗാനം. ഈ ലോക്ക്ഡൗണ്‍ കാലത്തെ

Read more
WP2Social Auto Publish Powered By : XYZScripts.com